obit

പാലോട് : ഇളവട്ടം മേക്കുംകര പുത്തൻവീട്ടിൽ കുട്ടപ്പൻറെ ഭാര്യ കെ.തങ്കമ്മ (64) നിര്യാതയായി.മക്കൾ : താര, ഷാജികുമാർ,രാജേഷ്.മരുമക്കൾ : ബാബു,പ്രീജ,സൗമ്യ.സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.