കാട്ടാക്കട:കാട്ടാക്കട കുളത്തുമ്മൽ ഗവ.എൽ.പി സ്കൂൾ വാർഷികവും അദ്ധ്യാപക-രക്ഷകർതൃ സംഗമവും ഡോ.എ.സമ്പത്ത്.എം.പി ഉദ്ഘാടനം ചെയ്തു.കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത അദ്ധ്യക്ഷത വഹിച്ചു.ഐ.ബി. സതീഷ്.എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു.പി.ടി.എ പ്രസിഡന്റ് മനോജ്,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിതകുമാരി,ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സാറ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി.സ്റ്റീഫൻ,കാട്ടാക്കട പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.ജെ.സുനിത,വാർഡ് മെമ്പർ ശ്രീരേഖ,,ബി.പി.ഒ. കെ.സതീഷ് സുഗന്ധിഎസ് ടീച്ചർ,മുൻ ഹെഡ്മിസ്ട്രസ് സി.രമാദേവി എസ്.എം.സി ചെയർമാൻ ടി.സനൽകുമാർ,സ്റ്റാഫ് സെക്രട്ടറി കെ.ശ്രീജ,ഹെഡ്മിസ്ട്രസ് വി.എസ്.രമാദേവി എന്നിവർ സംസാരിച്ചു. സുഗന്ധി ടീചറെയും,പൂർവ വിദ്യാർത്ഥികളെയും ആദരിച്ചു.