കാട്ടാക്കട: കാട്ടാക്കട കിളി മാടത്തിൽ വീട്ടിൽ പരേതനായ അബൂബേക്കർ പിള്ളയുടെ ഭാര്യ ഹാജിറാ ബീവി (86) നിര്യാതയായി. മക്കൾ: കബീർ, ആരിഫാബീവി, നുസൈഫാ ബീവി, ബീമാബീവി, ഷറഫുദീൻ, സക്കീർ ഹുസൈൻ, മാഹീൻ, നസീറാബീവി. മക്കൾ: പരേതനായ മുഹമ്മദ് കബീർ, ഷംസുദീൻ, പരേതനായ ഷാഹുൽഹമീദ്, നസാമാബീവി, ഷീജാബീവി, നൗഷാദ്(സൗദി), സൈനബാ ബീവി. ഫോൺ: 8590068384.