1

കോവളം: വെള്ളാർ പൂവരശുവിള വീട്ടിൽ പരേതനായ അലിയാർ - സൽമാബീവി ദമ്പതികളുടെ മകൾ എസ്. സബീനാ ബീവി (47) നിര്യാതയായി.