aa

പാങ്ങോട്: കാഞ്ചിനട അംബുജ മന്ദിരത്തിൽ പരേതനായ ചക്രപാണി നായരുടെ ഭാര്യ പങ്കജാക്ഷിഅമ്മ(88) നിര്യാതയായി. മക്കൾ: ആനന്ദ് രാജ്, മല്ലിക, രമ. മരുമക്കൾ: ലത, പരേതനായ സുകുമാരക്കുറുപ്പ്, രമേശ്വരൻ നായർ. സഞ്ചയനം : ബുധനാഴ്ച രാവിലെ 8ന്. ഫോൺ: 7356809231.