മാറനല്ലൂർ: പുന്നാവൂർ, വടക്കേവിള വലിയപാടത്ത് വീട്ടിൽ എസ്. ലേഖ (43) നിര്യാതയായി. മകൾ: ഗോപിക നായർ, അമ്മ: സുകുമാരി. സഹോദരങ്ങൾ: സുദർശനൻനായർ, ശ്രീകുമാർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്. ഫോൺ: 9656868100.