തിരുവല്ലം: പാച്ചല്ലൂർ, പൂവങ്ങര വീട്ടിൽ ലളിത ബായി (64) നിര്യാതയായി. അമ്മ: സരസ്വതി (ലക്ഷ്മി). സഹോദരങ്ങൾ: മോഹനകുമാരൻ നായർ, ഗിരിജദേവി. സഞ്ചയനം: 5ന് രാവിലെ 8 ന്. ഫോൺ: 8137883135.