gomathy

പാറശാല: നെടുവൻവിള പറങ്കിമാംവിള ആർ.ജി. നിവാസിൽ പരേതനായ രാജപ്പൻ ആശാരിയുടെ ഭാര്യ എം. ഗോമതി (86) നിര്യാതയായി. മക്കൾ: ജി. സുശീല, ജി. യമുന, ആർ.ജി. ശിവപ്രസാദ്. മരുമക്കൾ: സി. കാർത്തികേയൻ, പരേതനായ എസ്. സെൽവൻ, പി.പി. സ്മിജ. സഞ്ചയനം: ഇന്ന് രാവിലെ 10ന്