കടയ്ക്കാവൂർ: കീഴാറ്റിങ്ങൽ നെടിയവിള സൗപർണ്ണികയിൽ കുട്ടിബാബു (70, റിട്ട, മിലിട്ടറി ) നിര്യാതനായി. ഭാര്യ ഭാമിനി (റിട്ട. ഫോർമാൻ, ഗവ. പ്രസ്സ്, തിരുവനന്തപുരം). മക്കൾ : അഭിനേഷ്സുന്ദർ, ഗിരീഷ് കുമാർ, അനീഷ് കുമാർ. മരുമക്കൾ : സനിത, മിനി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.