ആറ്റിങ്ങൽ: സി.പി.ഐ ആലംകോട് ബ്രാഞ്ച് സെക്രട്ടറിയും എ.എ. ഡബ്ലിയു.കെ ആലംകോട് യൂണിറ്റ് പ്രസിഡന്റും ഹോമിയോ ഡിസ്പെൻസറി ജില്ലാ ബോർഡ‌് മെമ്പറുമായ ആലംകോട് അയ്യമ്പള്ളി വീട്ടിൽ ജെ. രാമചന്ദ്രൻ നായർ ( 64) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: ശ്രീദേവി, പരേതനായ ശ്രീജിത്. മരുമകൻ: ശരത് ചന്ദ്രൻ.