ചെങ്കൽ :നൊച്ചിയൂർ വിജയ ഭവനിൽ എസ്.വിജയകുമാർ (58) നിര്യാതനായി. ഭാര്യ ശ്രീകലാദേവി (തങ്കം). മകൻ: വി.മിഥുൻ (കണ്ണൻ- ഉദയസമുദ്ര കോവളം). ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്കൂൾ മാനേജിംഗ് ഡയറക്ടർ എസ്.രാജശേഖരൻനായർ സഹോദരനാണ്. സഞ്ചയനം 5ന് രാവിലെ 9ന്.