surendran-k

പൗഡിക്കോണം: മാങ്കോട്ട്കോണം വി.എൻ.ആർ.എ -ഡി 1 ചോതി നിവാസിൽ സുരേന്ദൻ. കെ (69) നിര്യാതനായി. മക്കൾ: സൗമ്യ, സുജിത്ത് മരുമക്കൾ: മനോജ്, രേവതി. മരണാനന്തര ചടങ്ങ് 7 ന് രാവിലെ 8.30 ന്.