വെഞ്ഞാറമൂട്: പിരപ്പൻകോട് മണ്ണാറുകോണം അഭിലാഷ് ഭവനിൽ മുരളിധരൻ നായർ (60) നിര്യാതനായി.ഭാര്യ: ലളിത. മക്കൾ: അഭിലാഷ്, ആശ. മരുമക്കൾ: നീനു, രാജേഷ്, സഞ്ചയനം ചൊവ്വാഴ്ച.