sister

ഞാനും 'സിസ്റ്ററാ'.. അവധി ആഘോഷിക്കാൻ തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തെത്തിയ അധ്യാപികയായ സിസ്റ്ററും കുട്ടികളും ഓടിക്കളിക്കുന്നു.