spc

കാട്ടാക്കട:പ്ലാവൂർ ഗവ.ഹൈസ്കൂളിലെ അഞ്ചാമത് ബാച്ച് സ്റ്റുഡൻസ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.ഐ.ബി.സതീഷ് എം.എൽ.എ.ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.അഡിഷണൽ ജില്ലാ നോഡൽ ഓഫീസർമ്മാരായ രാജഗോപാൽ,സുരേഷ് കുമാർ,കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത,ബ്ലോക്ക് പഞ്ചായത്തംഗം അനിൽകുമാർ,സബ് ഇൻസ്പെക്ടർ സജി,ഹെഡ്മിസ്ട്രസ് ഡി.പുഷ്പലത,പി.ടി.എ പ്രസിഡന്റ് ബിനുകുമാർ,എസ്.എം.സി.ചെയർമാൻ കൃഷ്ണൻകുട്ടി,മദർ പി.ടി.എ പ്രസിഡന്റ് അസീനാമോൾ,സ്റ്റാഫ് സെക്രട്ടറി എ.ആർ.ബിജു,ഡ്രിൽ ഇൻസ്പെക്ടർമ്മാരായ മഹേഷ് കമാർ,രാജി,ഗീത,കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമ്മാരായ ആർ.ജെ.ഷിജു,പ്രമീള തുടങ്ങിയവർ പങ്കെടുത്തു.