abbas

വിതുര:മുതിർന്ന സി.പി.എം നേതാവും വിതുര ഏരിയാകമ്മിറ്റി അംഗവുമായ വിതുര കാവുവിള സംഗീതിൽ കെ.അബ്ബാസ്(79) നിര്യാതനായി.വിതുര സർവീസ് സഹകരണബാങ്ക് പ്രസിഡൻറ്,തോട്ടം തൊഴിലാളിയൂണിയൻ സി.എെ.ടി.യു ജില്ലാ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ പരേതയായ സൽമാബീവി.മക്കൾ:ലൈല,ഷാഫി,റജില.മരുമക്കൾ:റഷീദ്,നുസൈഫ,സലിം.കബറടക്കം ഇന്ന് രാവിലെ പത്തിന് വിതുര മുസ്ലിം ജമാഅത്ത് പള്ളി കബർസ്ഥാനിൽ.