മലയിൻകീഴ്: പാലോട്ടുവിള കുരിയോട് വാഴവിള വീട്ടിൽ ജി.ക്രിസ്തുദാസ്(81)നിര്യാതനായി.ഭാര്യ: രത്നാഭായി.മക്കൾ: സി.സ്റ്റാൻലി,സി.ജസ്റ്റിൻരാജ്,ആർ.പ്രഭ.സി.സത്യദാസ്.മരുമക്കൾ: അനിതആന്റണി,ഷെർളിജസ്റ്റിൻ,ക്ലൈമനീസർ,ശ്രീലതസത്യദാസ്.സംസ്കാരം: ഇന്ന് രാവിലെ 7.30 ന് വീട്ട് വളപ്പിൽ.ഫോൺ: 9048764086.