വെഞ്ഞാറമൂട്: വേളാവൂർ ആറ്റിൻകരവീട്ടിൽ ഭാസ്ക്കരപിള്ള(84) നിര്യാതനായി. ഭാര്യ: ഗോമതിഅമ്മ. മക്കൾ: ശ്രീകുമാരി, ശ്യാമള, വിജയൻനായർ, അനിൽകുമാർ. മരുമക്കൾ: ഒ. സിന്ധു, ടി.എസ്. സിന്ധു, പരേതരായ വേണുഗോപാലൻനായർ, ശിവൻകുട്ടി. സഞ്ചയനം വ്യാഴം ഒമ്പതിന്.