പാലോട് : മൂളൻകുഴി പനവിളാകത്തുവീട്ടിൽ വി.വിക്രമൻ നായരുടെ ഭാര്യ ജി.വിജയമ്മ (63,റിട്ട.അദ്ധ്യാപിക) നിര്യാതയായി.സഞ്ചയനം 10 ന് രാവിലെ 9ന്.