കടയ്ക്കാവൂർ: പാണന്റെ മുക്ക് അന്നവിളവീട്ടിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ആനന്ദവല്ലി (95) നിര്യാതയായി. മക്കൾ: പരേതയായ ശശികല, പരേതനായ ബാബു , ശശാങ്കൻ, ചന്ദ്രിക, ഗിരിജ, അനിൽകുമാർ. മരുമക്കൾ :പുരുഷോത്തമൻ, ലളിത,കമലാസനൻ, ഷീബ. സംസ്ക്കാരം ഇന്ന് രാവിലെ 10ന്.