vellayani-balan

വെള്ളയാണി :മുണ്ടയ്ക്കൽ വീട്ടിൽ കെ.ബാലൻ (79) നിര്യാതനായി. ഭാര്യ പരേതയായ സി.ചെല്ലമ്മ. മക്കൾ : ലേഖ സി.ബി, രാജേഷ് കുമാർ സി.ബി, ശാലിനി സി.ബി.

മരുമക്കൾ: ശംഭു.ആർ, ലത.എം, പരേതനായ അനിൽ കുമാർ. ഫോൺ 9961672095