ഊക്കോട് : വള്ളംകോട് ഗോകുലത്തിൽ പി. അപ്പുക്കുട്ടൻ നായർ (78, റിട്ട. ഡെപ്യൂട്ടി കമാൻഡന്റ്, കേരള പൊലീസ്) നിര്യാതനായി. ഭാര്യ : അമൃതകുമാരി തങ്കച്ചി. മക്കൾ : എ. പത്മകുമാർ (കമാൻഡന്റ്, സി.ആർ.പി.എഫ്), ലേഖ എ.പി. (ലിറ്റിൽ ഫ്ളവർ സ്കൂൾ, വെള്ളായണി), എ. കൈലാസ് നാഥ് (ഇൻഡ. എസ്റ്റേറ്റ് മൺവിള). മരുമക്കൾ : ജയശ്രീ പത്മകുമാർ, ഭാസ്കരൻ നായർ (ഫോർച്യൂൻ മോട്ടോഴ്സ്, കാട്ടാക്കട), ലാലി. ബി.എസ് (ശ്രീഗോകുലം പബ്ളിക് സ്കൂൾ, ആറ്റിങ്ങൽ). സഞ്ചയനം : 10 ന് രാവിലെ 8.30 ന്.