shyamala

പാറശാല: മൂവോട്ടുകോണം കൂടുലൂർകോണം കുടമൂട് വീട്ടിൽ ഗിരീശൻ നായരുടെ ഭാര്യ ശ്യാമള (67) നിര്യാതയായി. മക്കൾ: ജി.സുനിൽകുമാർ, ജി.അനിൽകുമാർ. മരുമക്കൾ: പി.എസ്.ശ്രീജ, എൽ.ആർ.രാധിക.

സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.