പോത്തൻകോട്: പ്ലാമൂട് സജിന മൻസിലിൽ മുരളിധരൻ നായരുടെ ഭാര്യ ജാനു കെ.നായർ (58) നിര്യാതയായി . മക്കൾ: അനു. എം. നായർ, മീനു. എം.നായർ. മരുമകൻ: ഹരിലാൽ. ജി. സഞ്ചയനം ഞായറാഴ്ച 8.30ന്.