sasi

ആറയൂർ : ആറയൂർ കുഞ്ചിവീട്ടുവിള വീട്ടിൽ പി.ശശി (65) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. ആറയൂർ സർവീസ് സഹകരണ ബാങ്ക് മുൻ ഭരണ സമിതി അംഗമാണ്. സഹോദരൻ പരേതനായ ചെല്ലപ്പൻ, സഹോദരി ബായി. സഞ്ചയനം: മാർച്ച് 8 വെള്ളിയാഴ്ച രാവിലെ 9 ന്.