ആറ്റിങ്ങൽ : മണനാക്ക് വടക്കേ ബംഗ്ളാവിൽ അബ്ദുൽ സലാം (82, റിട്ട. തഹസിൽദാർ) നിര്യാതനായി. കടയ്ക്കാവൂർ സർവീസ് സഹകരണ സംഘം പ്രസിഡന്റ്, കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് , മണനാക്ക് ജമാ അത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ ലൈലാബീവി. മക്കൾ : എ. സാബു, എ. ബിജു, എ. മുജീബ്, എ. സാജു (എല്ലാവരും അബുദാബി), ഷൈല ബീഗം, ബിജു നിസാ, ജാസ്മിൻ (സ്കൂൾ ടീച്ചർ). മരുമക്കൾ : മുഹമ്മദലി (എൻജിനിയർ), അഡ്വ. എ.എ. റഷീദ് (ചെയർമാൻ, ട്രാവൻകൂർ ടൈറ്റാനിയം), എ. നൗഷാദ് (അഗ്രി. ഓഫീസർ, ആറ്റിങ്ങൽ), സിബി, സീമ, ഷാഹിന, ഹൻസ. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 ന് മണനാക്ക് മുസ്ലിം ജമാ അത്ത് കബർസ്ഥാനിൽ. ഫോൺ : 9946841177.