somadathan

ആറ്റിങ്ങൽ: ഊരുപൊയ്ക ലാവണ്യയിൽ ജെ.സോമദത്തൻ (റിട്ട. അഗ്രികൾച്ചറൽ ഓഫീസർ 75) അന്തരിച്ചു. ഭാര്യ: ജലജ കുമാരി അമ്മ. മക്കൾ: പ്രദീപ്,വേണുകുമാർ, മായ. മരുമക്കൾ:ഗോപകുമാർ, തുഷാര ,ദിവ്യശ്രീ. സഞ്ചയനം ഞായറാഴ്ച 8 ന്‌