tt
എസ്.കെ.മുരളീധരൻ

നെയ്യാറ്റിൻകര : പ്രമുഖ സഹകാരിയും ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗവുമായിരുന്ന പെരുമ്പഴുതൂർ ശാസ്തവിലാസത്തിൽ എസ്.കെ.മുരളീധരൻ (82) നിര്യാതനായി. പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിന്റെ ദീർഘകാല പ്രസിഡന്റായിരുന്നു. ഭാര്യ: ഗിരിജാദേവി.ജെ. സഹോദരങ്ങൾ : എസ്.കെ.വേണുധരപ്പണിക്ക‌ർ (റിട്ട.ഹെഡ്മാസ്റ്റർ), എസ്.ബി.വസന്തകുമാരി,എസ്.ബി. സരളാദേവി, എസ്.ബി.മീനാംബിക, എസ്.കെ.മധുസൂദനൻ ( എസ്.സി.എസ്ടി റിട്ട.ഡെപ്യൂട്ടി ഡയറക്ടർ ),എസ്.കെ.ജയചന്ദ്രൻ (പ്രസിഡന്റ് പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്ക്), അഡ്വ.എസ്.കെ.അശോക്‌കുമാർ( യു.ഡി.എഫ് നെയ്യാറ്റിൻകര മണ്ഡലം കൺവീനർ, എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ മുൻ പ്രസിഡന്റ്),എസ്.ബി.ഷീല (റിട്ട.അദ്ധ്യാപിക). സംസ്കാരം ഇന്ന് രാവിലെ 9ന്. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.