വെഞ്ഞാറമൂട്: പാലാംകോണം പിണയ്ക്കാട്ടുകോണം വീട്ടിൽ അലിയാരു കുഞ്ഞ് (73) നിര്യാതനായി.ഭാര്യ ആരിഫാ ബീവി. മക്കൾ : ഫസിലാബീവി, നുസൈഫാ ബീവി, തൻസീർ . മരുമക്കൾ: മുഹമ്മദ് കാസിം, ഷജിലാ ബീവി .