atl06mf

മംഗലപുരം: ശാസ്തവട്ടം മാർത്താണ്ഡംകോണം ശ്രീമന്ദിരത്തിൽ വിമുക്ത ഭടൻ മുരളീധരൻ നായർ( 73) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: രാജേഷ്, രാജിശ്രീ. മരുമകൻ: അനിൽകുമാർ. സഞ്ചയനം 10 ന് രാവിലെ 8.30 ന്.