kerala-university
kerala university

പ്രായോഗിക പരീക്ഷ

മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്, ബി.സി.എ ഡിഗ്രി പരീക്ഷയുടെ പ്രായോഗിക പരീക്ഷ 14 മുതൽ 19 വരെയും അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്./ബി.എസ്.സി ഇലക്‌ട്രോണിക്‌സ് പരീക്ഷയുടെ പ്രായോഗിക പരീക്ഷ 11 മുതൽ 14 വരെയും നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

അപേക്ഷ

ഒന്നാം സെമസ്റ്റർ ബി.എഡ് പരീക്ഷയുടെ (റഗുലർ/ഇംപ്രൂമെന്റ്/സപ്ലിമെന്ററി) പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ സമർപ്പിക്കേണ്ട തീയതി 16 വരെ നീട്ടി.