ambika


കൊല്ലങ്കോട്: കൊല്ലാൽ കാഞ്ഞാംപുറം കൃഷ്ണകൃപയിൽ പരേതനായ കരുണാകരൻനായരുടെ ഭാര്യ അംബികാബായി അമ്മ(86) നിര്യാതയായി. മക്കൾ: എ.സോമലത,എ.പുഷ്പലത,എ.പ്രേമലത,എ.കുമാരി ശ്രീലേഖ,എ.കുമാരി മിനി,എ.വിജയകുമാർ,എ.മോഹനകുമാർ.മരുമക്കൾ:പത്മനാഭൻതമ്പി,രാജൻ.ഡി,ഗോപകുമാർ,ശൈലേന്ദ്രൻ,ഗണേഷ്‌കുമാർ,കെ.സവിത,,കെ.ശ്രീലത.സഞ്ചയനംഞായറാഴ്ച രാവിലെ എട്ടിന്.