thampi

നെടുമങ്ങാട് : അരുവിക്കര ഇരുമ്പ സരളാകോളനി വീട്ടിൽ തമ്പി (81) നിര്യാതനായി.

ഭാര്യ: ജാനമ്മ. മകൾ : സുധ. മരുമകൻ: സുരേന്ദ്രൻ. സഞ്ചയനം ഞായർ 9 ന്‌.