chellamma

ഹരിപ്പാട്: വെള്ളംകുളങ്ങര താമല്ലൂർ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ പി.ചെല്ലമ്മ (78) നിര്യാതയായി. സംസ്ക്കാരം നാളെ(വെള്ളി) ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: കെ.പ്രസന്നൻപിള്ള, കെ.വേണുഗോപാലൻ നായർ.മരുമക്കൾ:ലീലാമ്മ, ജയലക്ഷ്മി.