കൊല്ലം: പതിനഞ്ചുവയസുകാരിയെ ഗർഭിണിയാക്കിയ യുവാവിനെതിരെ കേസെടുത്തു. പന്തളം സ്വദേശി സുധീഷിനെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. സുധീഷ് ഒളിവിലാണ്.