തിരുവനന്തപുരം: കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിലെ സിസ്റ്റം എൻജിനീയർ തിരുമല കുന്നപ്പുഴ ആറാമട ടി.സി 18/ 1317 ആഷിയാനയിൽ വിപിൻ ക്രൂസ് എം.ആർ (40) നിര്യാതനായി. ന്യൂറോ സംബന്ധമായ ശസ്ത്രക്രിയയെ തുടർന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിജി വർഗീസാണ് ഭാര്യ. മകൾ: ജിയ. ജോസഫ് മുത്തയ്യൻ, വി.രത്നമ്മ ദമ്പതികളുടെ മകനാണ്. സഹോദരിമാർ: വിനീത,അനിറ്ര, രജിത.