കടയ്ക്കാവൂർ: വക്കം വടക്കേവിളയിൽ പരേതനായ സോമന്റെ ഭാര്യ സത്യഭാമ (88) നിര്യാതയായി. മക്കൾ : സതി, ഉഷ, ലതിക, പ്രസാദ്. മരുമക്കൾ : പരേതനായ സത്യബാബു , സുരേഷ്, രാജീവ്, ബിന്ദു. സഞ്ചയനം 9 ന് രാവിലെ 8.30 ന്.