കടയ്ക്കാവൂർ: വക്കം പടിഞ്ഞാറ്റുവിള രവി കോട്ടേജിൽ രവീന്ദ്രൻ ( 83, റിട്ട. എസ്. ബി. ടി) നിര്യാതനായി.ഭാര്യ സോമലത. മക്കൾ: സജീവ്, രാജേഷ്, ഷീജ. മരുമക്കൾ : ഷീജ, ശ്രീലേഖ, സുഗതൻ. സഞ്ചയനം 11ന് രാവിലെ 9 ന്.