പാറശാല: കൊല്ലങ്കോട് പനവിള കിഴക്കേ നിറക്കാവിള വീട്ടിൽ എസ്. സരോജിനി അമ്മ (88) നിര്യാതയായി. മകൾ: നളിനകുമാരി തങ്കി. മരുമകൻ: പി.ബാബു. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.