വർക്കല: ഹരിഹരപുരം ആലുവിള പുത്തൻവീട്ടിൽ ദാസ് (55, എ എസ് ഐ, സിആർപിഎഫ് പളളിപ്പുറം) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: മഞ്ചു, മാലിനി. മരുമക്കൾ: സുരാജ്, ഗിരീഷ്. മരണാനന്തരചടങ്ങ് 11ന് രാവിലെ 7.30ന്.