കാട്ടാക്കട:കാട്ടാക്കട അമ്പലത്തിൻകാല സരസ്വതി വിലാസത്തിൽ എസ്.പ്രസന്ന കുമാരി(55)നിര്യാതയായി.ഭർത്താവ്:സി.പി.ശ്രീകുമാർ,മക്കൾ:എസ്.പി.പ്രദീപ് കുമാർ,എസ്.പി.പ്രശാന്ത് കുമാർ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.