03

കാട്ടായിക്കോണം : കുറവിളാകത്ത് വീട്ടിൽ കെ.ആർ.എ.-ബി 19ൽ രവീന്ദ്രൻ (68) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ബൈജു, വിചിത്ര. മരുമക്കൾ: അനീഷ, ബിജു.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.