charamam

മലയിൻകീഴ്: മലയിൻകീഴ് ഊറ്റുപാറ വൈറ്റ് ഹൗസിൽ പരേതനായ ജേക്കബിന്റെ ഭാര്യ ലീലാബായി(72) നിര്യാതയായി.മക്കൾ: ജോസ്ജേക്കബ്,അനുജേക്കബ്.മരുമക്കൾ: രജനി,സൂര്യ.പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 7.30 ന്.ഫോൺ: 9387777760.