mathan-81

പേരൂർക്കട: എൻ.സി.സി റോഡ് ശ്രീഭദ്രാ നഗർ കൈയാലയ്ക്കകത്ത് റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ കെ.എം മാത്തൻ (81) നിര്യാതനായി. ഭാര്യ: മേബിൾ. മക്കൾ: കെ.എം മാത്യു (അജു), അനു സാറാ ഫിലിപ്പ് (എറണാകുളം), ഷെറിൻ എലിസബത്ത് മാത്യു (സിംഗപ്പൂർ). മരുമക്കൾ: ജേർലി മാതു, ബോബി ഫിലിപ്പ്, ജാക്ക് മാത്യു ഫിലിപ്പ്. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് പാളയം സി.എസ്.ഐ പള്ളിയിൽ.