atl08mb

ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ പൊയ്കമുക്ക് പറങ്കിമാംവിള കേന്ദ്രീകരിച്ച് രൂപീകരിച്ച മിത്രം റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.കെ.ബിജു അദ്ധ്യക്ഷത വഹിച്ചു.മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരി,​ പൊയ്കമുക്ക് ഹരി,​എസ്.സുജാതൻ,​കെ.മഹേഷ്,​അനിൽകുമാർ.എസ്,​ജി. സത്യാനന്ദൻ,​സി.മോഹനൻ,​ ജി. ജോയ്,​വി.ശിവൻകുട്ടി എന്നിവർ സംസാരിച്ചു.ഭാരവാഹികളായി കെ.ബിജു( പ്രസിഡന്റ്)​,​ ജി. ജോയ്(വൈസ് പ്രസിഡന്റ്)​,​ സി.മോഹനൻ( സെക്രട്ടറി)​,​വി.ശിവൻകുട്ടി( ജോയിന്റ് സെക്രട്ടറി)​,​ കെ. പ്രസാദ്( ട്രഷറർ)​ എന്നിവരെ തിരഞ്ഞെടുത്തു.