കഴക്കൂട്ടം: ബൈക്ക് ഇടിച്ച് പരിക്കേറ്റ് മെഡിക്കൽകോളേജ് ആശുപത്രിലായിരുന്ന സ്റ്രെല്ലാജോൺസൻ (70) മരിച്ചു. ഫെബ്രുവരി ഒന്നിനായിരുന്നു അപകടം. സ്‌കൂളിൽ നിന്ന് ചെറുമകളെ കൂട്ടികൊണ്ടുവരാൻ പുത്തൻതോപ്പ് തെക്കേകുന്ന് റോഡിലൂടെ പോകുമ്പോഴാണ് അമിതവേഗതയിൽ വന്ന ബൈക്കിടിച്ചത്. ഭർത്താവ്: ജോൺസൻ പെരേര, മക്കൾ: മേരി സുനിത, ഗോഡ്‌സെൻ, ക്രിസ്റ്റഫർ ജോൺസൻ, ഇഗ്‌നേഷ്യസ് അനോജ്, മരുമക്കൾ: ഫെലിക്‌സ് ബെന്നറ്റ്, ഹിമ, ആൻസി.