vld-1-

വെള്ളറട: കാനയ്ക്കോട് വടക്കുംകരവീട്ടിൽ പരേതനായ മിഖേയലിന്റെ ഭാര്യ ഓമന മിഖായേൽ 61) നിര്യാതയായി . മക്കൾ: സുജ, മിനുഫ്രാങ്ക്ളിൻ, മിനി, ശ്രീജ, എബി (ദോഹ) . മരുമക്കൾ: മരുമക്കൾ: സാംകുട്ടി, എലിസബത്ത്, ജോമോൻ, മോൻസി , ഗ്രീഷ്മ പ്രാർത്ഥന തിങ്കളാഴ്ച രാവിലെ 10 മണിക്ക്.