obitury

പാലോട് : മീന്മുട്ടി ചൂടൽ കൈതയിൽ കിഴക്കുംകര വീട്ടിൽ ഡി.രാജേഷ്‌കുമാർ (40) നിര്യാതനായി.ഭാര്യ : സുമ.മക്കൾ : പാർവതി,പ്രണവ്.സഞ്ചയനം 11 ന് രാവിലെ 9 ന് .