വെള്ളറട: കിളിയൂർ കാഞ്ഞിരംകോണം പ്രശാന്തിയിൽ പരേതനായ വേലപ്പൻ നായരുടെ ഭാര്യ ജി. കമലമ്മപിള്ള (93) നിര്യാതയായി മക്കൾ: യശോദ, ചന്ദ്രിക, സുരേന്ദ്രൻ നായർ, വിക്രമൻ നായർ പ്രസന്നകുമാർ (സിവിൾ സപ്ളൈസ് ). മരുമക്കൾ: രാമചന്ദ്രൻ നായർ, ഭാസികുമാർ, കുമാരി തങ്കം, വിമലകുമാരി , ലതകുമാരി . സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.