charamam

തിരുവനന്തപുരം: ഏണിക്കര- തറട്ട റോഡിൽ റിവർ ഗാർഡൻസ് റസിഡന്റ്സ് അസോസിയേഷൻ ആർ.ജി.ആർ.എ- 117 ൽ ഹുസൈൻ ബീഗം (ഛോട്ടിജാൻ, 84) നിര്യാതയായി. മക്കൾ: മുംതാസ്, ഷാനവാസ്, ഷാഹിറ, ഷംഷാദ് ഖാനം, സജിനാ ഖാനം (കേരള കൗമുദി). മരുമക്കൾ: എസ്. നസീർ,റിജി, എം.നസീർ,പരേതനായ ബഷീർ, ജി. തജുമൽ ഹുസൈൻ.